Showing posts with label മുഖ്യമന്ത്രി ശ്രീമതി ഷീലാ ദീക്ഷിത്. Show all posts
Showing posts with label മുഖ്യമന്ത്രി ശ്രീമതി ഷീലാ ദീക്ഷിത്. Show all posts

Sunday, March 2, 2008

കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഡല്‍ഹി മുഖ്യമന്ത്രി ശ്രീമതി ഷീലാ ദീക്ഷിത് ഉത്ഘാടനം ചെയ്യുന്നു.






















ഡല്‍ഹിയുടെ കാണാപ്പുറങ്ങള്‍ എന്ന ഈ പ്രദര്‍ശനത്തിലെ ഇരുന്നൂറിലധികം കാര്‍ട്ടൂണുകള്‍ എല്ലാം തന്നെ അവര്‍ കാണുകയുണ്ടായി.
കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലെ ഏതാനും ചിത്രങ്ങള്‍. സച്ചിദാനന്ദമൂര്‍ത്തി, ഡി. വിജയ മോഹന്‍ (മനോരമ), മാധവന്‍ നായര്‍, ഫാ. തോമസ് മണാവാളന്‍ തുടങ്ങിയവര്‍ സമീപം.